കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പനെ കാണാതായി

Share this Video

കോന്നി കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പനെ കാണാനില്ല; വനപാലകരുടെയും കോന്നി പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുന്നു, മകനെ കാര്യങ്ങൾ എല്ലാം ഏല്പിച്ചിട്ടാണ് മോഹൻ ദാസ് വീട് വിട്ട് ഇറങ്ങിയത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video