യുക്രെയ്നുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ റഷ്യ തത്വത്തിൽ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ്

Share this Video

യുക്രെയ്നുമായുള്ള സമാധാന ചർച്ചകൾ പുനരാഭിക്കാൻ റഷ്യ തത്വത്തിൽ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, സ്റ്റീവ് വിറ്റ്കോഫുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് പുട്ടിൻ നിലപാട് വ്യക്തമാക്കിയത്

Related Video