ശബരിമല വ്യാജ ഹെൽത്ത് കാര്‍ഡ് തട്ടിപ്പ്; താത്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും

Share this Video

ശബരിമല വ്യാജ ഹെൽത്ത് കാര്‍ഡ് തട്ടിപ്പ്; പത്തനംതിട്ട് സീത്തോട് PHCയിലെ താത്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ പഞ്ചായത്തിന് നിര്‍ദേശം, അമ്മ ക്ലിനിക്കും ലാബും പൂട്ടാൻ ശുപാര്‍ശ നൽകും

Related Video