
ശബരിമല ദർശന ശേഷം മടങ്ങിയ കുടുംബത്തെ ആക്രമിച്ച കേസ്; നാല് പ്രതികളും റിമാൻഡിൽ
കൊല്ലം കൊട്ടാരക്കരയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തെ ആക്രമിച്ച കേസ്; നാല് പ്രതികളും റിമാൻഡിൽ, ഇവർക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു