
ചെങ്ങന്നൂരിന്റെ മുഖമാകാൻ സജി ചെറിയാനാകുമോ? കായംകുളത്ത് ഇത്തവണ അട്ടിമറി പോരാട്ടം
തനിക്ക് അവസരം നൽകണമെന്ന അപേക്ഷയുമായി എം. ലിജു; മണ്ഡലത്തിലെ വികസനം മുൻനിർത്തി വിജയം ആവർത്തിക്കുമെന്ന് യു പ്രതിഭ, മുന്നേറ്റം ലക്ഷ്യംവെച്ച് എൻ ഡി എ, കായംകുളത്ത് പോരാട്ടം ശക്തം Chengannur | Kerala Election 2026 | LDF | UDF | BJP