വിദ്വേഷ പരാമർശം; പി നന്ദകുമാറിനെതിരെ മുശാവറ യോഗത്തിൽ സമസ്തയുടെ പ്രമേയം

Share this Video

വിദ്വേഷ പ്രസ്താവന അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സമസ്ത; പി നന്ദകുമാറിനെതിരെ മുശാവറ യോഗത്തിൽ പ്രമേയം, നന്ദകുമാറിന്റെ പ്രസ്താവന മലപ്പുറത്തെ അവഹേളിക്കുന്നതാണെന്നും സമസ്ത Samastha passes resolution against P. Nandakumar

Related Video