
രാജ്യം നടുങ്ങിയ തൂത്തുക്കുടി സാത്തൻകുളം കസ്റ്റഡി കൊലയിൽ വിധി; 9 പൊലീസുകാര്‍ക്കും വധശിക്ഷ
തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച തൂത്തുക്കുടി കസ്റ്റഡി കൊലയിൽ വിധി; പ്രതികളായ 9 പൊലീസുകാര്‍ക്കും വധശിക്ഷ വിധിച്ച് മധുര ജില്ല കോടതി, ലോക്ഡൗണിൽ കടയടച്ചില്ല എന്നാരോപിച്ചാണ് ജയരാജിനെയും മകൻ ബനിക്സണെയും പൊലീസ് കസ്റ്റഡിയിലെടുത്തത്Sathankulam Custodial Deaths Case: Madurai Court Awards Death Penalty To All Nine Police Officers