സ്കൂളുകളിൽ മൂന്ന് ദിവസത്തിനകം സുരക്ഷ പരിശോധന നടത്തും: എൻ.ഷംസുദ്ദീൻ

Share this Video

അട്ടക്കുളങ്ങര സ്കൂൾ കെട്ടിടം തകർന്നു വീണ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ സുരക്ഷ പരിശോധന; മൂന്ന് ദിവസത്തിനകം പരിശോധന പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video