
സ്കൂൾ കായിക മേളയുടെ നടത്തിപ്പ് കായിക വകുപ്പിനല്ല, വിദ്യാഭ്യാസ വകുപ്പിനാണ്: ഒ ജെ ജനീഷ്
സംസ്ഥാനത്ത് ഏതുവകുപ്പിലും എന്ത് നടന്നാലും അത് മുഴുവൻ എന്റെ നെഞ്ചത്തേക്ക് വയ്ക്കണോയെന്ന് മാധ്യമങ്ങളടക്കം ആലോചിക്കണം, സ്കൂൾ കായിക മേളയുടെ നടത്തിപ്പ് കായിക വകുപ്പിനല്ല, വകുപ്പ് മന്ത്രിയെ കുറ്റപ്പെടുത്തുന്നത് എന്ത് സംഭവിച്ചാലും ഒരാളെ കല്ലെറിയാൻ തീരുമാനിച്ചതിന്റെ ഭാഗമാണ്:ഒ ജെ ജനീഷ്