തെരച്ചിൽ തുടരുന്നു, സർക്കാർ കുടുംബത്തോടൊപ്പം: മന്ത്രി അബ്ദുൽ ഗഫൂർ

Share this Video

കാണാതായ ഗൗതം കൃഷ്ണൻ്റെ വീട് സന്ദർശിച്ച് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ; തെരച്ചിലിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, സർക്കാർ കുടുംബത്തോടൊപ്പമെന്നും മന്ത്രി Fishermen missing | Goutham Krishna

Related Video