
രക്ഷാപ്രവർത്തനത്തിന് സസ്‌പെൻഷൻ; സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദനത്തിൽ നടപടി
രക്ഷാപ്രവർത്തനത്തിന് സസ്‌പെൻഷൻ; ആലപ്പുഴയിലെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവത്തിൽ നടപടി, നാല് പൊലീസുകാർക്കും പിണറായിയുടെ ഗൺമാനും സസ്‌പെൻഷൻ
Add Asianetnews as a Preferred Source
