
നീറ്റിന് പിന്നാലെ നെറ്റിലും പിഴവ്; അഴിമതി കൂടാരമായ NTA പിരിച്ചുവിടണം, രാജ്യവ്യാപക പ്രതിഷേധവുമായി SFI
യുജിസി നെറ്റ് പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി; രാജ്യവ്യാപക പ്രതിഷേധവുമായി SFI, ദേശീയ പരീക്ഷാ ഏജൻസി പിരിച്ചുവിടണമെന്നും ആവശ്യം