
കാലടിയിൽ സംസ്‌കൃത സർവകലാശാലയിൽ പ്രതിഷേധം കടുപ്പിക്കാൻ എസ്എഫ്ഐ: ഇന്ന് മാർച്ച് നടത്തും
കാലടി സംസ്‌കൃത സർവകലാശാലയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കാൻ തീരുമാനം. ഇന്ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് മാർച്ച് നടത്തും.