ഷീ ഫെസ്റ്റിന് സെമിനാർ ഹോൾ തുറന്നു നൽകിയില്ല; ഹോൾ തള്ളി തുറന്ന് എസ്എഫ്ഐ പ്രവ‍ർത്ത‍ക‍ർ

Share this Video

ഐഷി ഘോഷ് പങ്കെടുക്കേണ്ട ഷീ ഫെസ്റ്റിന് സെമിനാർ ഹോൾ തുറന്നുകൊടുക്കാതെ കണ്ണൂർ സർവ്വകലാശാല; പ്രതിഷേധവുമായി എസ്എഫ്ഐ; പൂട്ടി കിടന്ന ഹോൾ തള്ളി തുറന്ന് എസ്എഫ്ഐ പ്രവ‍ർത്തകർKannur University VC | SFI | Aishe Ghosh

Related Video