അഞ്ച് റൗണ്ട് പൊലീസ് ജലപീരങ്കി ഉപയോഗിച്ചിട്ടും പിരിഞ്ഞ് പോകാതെ SFI പ്രവർത്തകർ

Share this Video

സെക്രട്ടറിയേറ്റിന് മുന്നിൽ SFI പ്രതിഷേധം തുടരുന്നു; ഇന്നലെ പൊലീസ്‌ നടപടിയിൽ പരിക്കേറ്റവരെ ഉൾപ്പെടുത്തിയാണ് പ്രതിഷേധം, പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചും, കൊടിയും കമ്പും പൊലീസ് വാഹനത്തിന് നേരെ വലിച്ചെറിഞ്ഞു പ്രവർത്തകർ SFI Protest | Thiruvananthapuram |secretariat

Add Asianetnews as a Preferred SourcegooglePreferred

Related Video