
UDF സർക്കാർ ആശമാരുടെ ഓണറേറിയം വർധിപ്പിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് കെകെ ശെെലജയും ശ്രീമതി ടീച്ചറും
ആശമാരുടെ ഓണറേറിയം എൽഡിഎഫ് സർക്കാരും വർധിപ്പിച്ചിട്ടുണ്ട് അത് മറക്കരുതെന്ന് കെകെ ശെെലജ; സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര നടപ്പിലാക്കുമെന്ന രാഹുൽഗാന്ധിയുടെ പ്രഖ്യാപനം സ്ത്രീകളെ സ്വാധീനിച്ചുവെന്ന് ശ്രീമതി ടീച്ചർKK Shailaja | PK Sreemathy | Asha Workers | VD Satheesan
Add Asianetnews as a Preferred Source
