'കിട്ടാത്ത മുന്തിരി പുളിക്കും' എന്ന അവസ്ഥയിലാണ് അടൂർ പ്രകാശ് ഇപ്പോൾ: കെ.എ.ഷാജി

Share this Video

കിട്ടാത്ത മുന്തിരി പുളിക്കും എന്ന അവസ്ഥ വന്നപ്പോൾ, മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും നടക്കാത്ത തരംതാഴ്ന്ന രീതികളാണ് അടൂർ പ്രകാശ് പയറ്റുന്നത്. ഇതിന് മറുപടി പറയാൻ കോൺഗ്രസ് നേതൃത്വം ബാധ്യസ്ഥരാണ്: കെ.എ.ഷാജി

Related Video