
വെള്ളത്തിൽ ഷിഗെല്ല സാന്നിധ്യം; മലപ്പുറത്തെ ഇളനീര്‍ പാര്‍ലര്‍ അടപ്പിച്ചു
വെള്ളത്തിൽ ഷിഗെല്ല സാന്നിധ്യം; മലപ്പുറം തിരൂരങ്ങാടിയിലെ കൊക്കോഗ്രീൻ ഇളനീര്‍ പാര്‍ലര്‍ അടപ്പിച്ച് ജില്ലയിൽ ഭക്ഷ സുരക്ഷ വകുപ്പ്, രാണ്ടാഴ്ച്ച മുൻപ് കടയിൽ നിന്ന് ശേഖരിച്ച വെള്ളത്തിലാണ് ഷിഗെല്ല ബാക്ടീരിയ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക