
ഇഡി തിടുക്കത്തിൽ റെയിഡ് നടത്തിയതിന് കാരണമതാണ്, അന്വേഷണം തടയാൻ ആർക്കും കഴിയില്ല; ഷോൺ ജോർജ്
പിണറായി വിജയൻ ഇതിന് മുമ്പും കേസുകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് അതുപോലെ മാസപ്പടി കേസും നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്; CMRL പേടികൊണ്ടാണ് ഹെെക്കോടതിയെ സമീപിച്ചത്Shaun George | ED raids | Pinarayi Vijayan | CMRL pay-off case | Veena T
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക