ബം​ഗാളിലെ രാഷ്ട്രീയം മാറ്റിയ സിം​ഗൂരിൽ ഇപ്പോഴത്തെ അവസ്ഥ എന്ത്?; ഏഷ്യാനെറ്റ് ന്യൂസ് സം​ഘം സിം​ഗൂരിൽ

Share this Video

ബം​ഗാളിലെ രാഷ്ട്രീയം മാറ്റിയ സിം​ഗൂർ പ്രക്ഷോഭം; ഭൂമി ഏറ്റെടുത്ത് ടാറ്റയ്ക്ക് നൽകാനുള്ള ഇടതുസർക്കാർ നീക്കത്തിനെതിരെ മുൻനിരയിൽ നിന്നത് മമത ബാനർജി, ഇപ്പോഴത്തെ അവസ്ഥ എന്ത്? ഏഷ്യാനെറ്റ് ന്യൂസ് സം​ഘം സിം​ഗൂരിൽ​

Related Video