
നിതിനെ അധ്യാപകർ ജാതിയും നിറവും സാമ്പത്തികവും പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചിരുന്നെന്ന് സഹോദരി
'അധിക്ഷേപത്തെക്കുറിച്ച് പ്രിൻസിപാളിനോട് പരാതിപ്പെട്ടിരുന്നു,ഒരു മുസ്ലിം വിദ്യാർത്ഥിനിക്ക് എതിരെയും അധ്യാപകൻ അധിക്ഷേപ പരാമർശം നടത്തി'; നിതിനെ അധ്യാപകർ ജാതിയും നിറവും സാമ്പത്തികവും പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചിരുന്നെന്ന് സഹോദരി