തിരുവനന്തപുരം മെഡി. കോളേജിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ 6 പേർ കുടുങ്ങി

Share this Video

തിരുവനന്തപുരം മെഡി. കോളേജിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ 6 പേർ കുടുങ്ങി; സുരക്ഷാ ജീവനക്കാരെത്തി താക്കോൽ ഉപയോഗിച്ച് ലിഫ്റ്റ് തുറന്നു ആറ് പേരെയും പുറത്തിറക്കി, ലിഫ്റ്റ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്

Related Video