'നട്ടെല്ലുള്ള ‍ജഡ്ജിമാരെ സർക്കാർ ഭയക്കും'; ഡി.വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തൽ നടത്തി എസ്.കെ കൗൾ

Share this Video

'നട്ടെല്ലുള്ള ‍ജഡ്ജിമാരെയാണ് സർക്കാർ ഭയക്കുന്നത്'; സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തൽ നടത്തി ജസ്റ്റിസ് എസ്.കെ കൗൾ, ജഡ്ജി നിയമനങ്ങളിൽ ​കൊളീജിയത്തിന് മുന്നേ കേന്ദ്ര അനുമതി തേടിയെന്ന് ആത്മകഥയിൽ പരാമർശം

Related Video