'വോട്ടിന് പണം നൽകുന്നത് ശോഭ സുരേന്ദ്രന്റെ സ്ഥിരം സ്വഭാവം'; കൂടുതൽ ആരോപണങ്ങളുമായി ബിന്ദു വിനയകുമാർ

Share this Video

വോട്ടിന് പണം നൽകുന്നത് ശോഭ സുരേന്ദ്രന്റെ സ്ഥിരം സ്വഭാവമെന്ന് ബിജെപിയിൽ നിന്ന് നടപടി നേരിട്ട ബിന്ദു വിനയകുമാർ. ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലും പണം നൽകിയെന്ന് ആരോപണംSobha Surendran | Kerala assembly election | BJP | NDA | Bindu Vinayakumar

Related Video