ശോഭ സുരേന്ദ്രൻ പത്ത് ലക്ഷം മടക്കി തന്നു: ദല്ലാൾ നന്ദകുമാർ

Share this Video

ശോഭ സുരേന്ദ്രൻ 10 ലക്ഷം മടക്കി തന്നു, ഏപ്രിൽ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു, എടുത്തുചാട്ടക്കാരിയാണ് ശോഭ, ഇപി ജയരാജനെ കണ്ടെന്ന് പറഞ്ഞത് തെറ്റാണെന്നും ദല്ലാൾ നന്ദകുമാർ

Related Video