മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു; കൊലപാതകം കോഴിക്കോട് വെള്ളിപറമ്പിൽ

Share this Video

കോഴിക്കോട് വെള്ളിപറമ്പിൽ അച്ഛനെ അടിച്ച കൊന്ന് മകൻ; മരിച്ചത് വെള്ളിപറമ്പ് സ്വദേശി ശശിധരൻ, മകൻ അഭിരാം പൊലീസ് കസ്റ്റഡിയിൽ; അഭിരാം ലഹരിക്കടിമയെന്ന് പൊലീസ്

Related Video