
സ്പായിലെ കൂട്ടബലാത്സംഗ കേസിൽ കൂടുതൽ പ്രതികൾ? അന്വേഷണ സംഘം വ്യക്തത വരുത്തും
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും, കൂടുതൽ പ്രതികൾ ലോഡ്ജിൽ എത്തിയിരുന്നുവെന്ന് പെൺകുട്ടിയുടെ ഭർത്താവിൻ്റെ മൊഴി