പരിക്കുണ്ടെന്ന് പറഞ്ഞ് ആരോ​ഗ്യമന്ത്രിയെ അഡ്മിറ്റ് ചെയ്യിപ്പിച്ചതിന് പിന്നിൽ സ്പീക്കർ

Share this Video

'സ്പീക്കർ എന്നുമുതലാണ് ഡോക്ടറായത്? അഡ്മിറ്റ് ചെയ്യാനുള്ള സംവിധാനമുണ്ടാക്കാം എന്ന് പറഞ്ഞത് സ്പീക്കറാണ്'; പരിക്കുണ്ടെന്ന് പറഞ്ഞ് ആരോ​ഗ്യമന്ത്രിയെ അഡ്മിറ്റ് ചെയ്യിപ്പിച്ചതിന് പിന്നിൽ സ്പീക്കർ എ.എൻ.ഷംസീറെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്Veena George |AN Shamseer| KSU

Related Video