അച്ഛനും അമ്മയുമാണ് എന്റെ ശക്തി, അവർക്ക് കൊടുക്കുന്ന നന്ദിയാണ് ഈ റാങ്ക്; ശ്രീജ ജെ എസ്
എനിക്ക് ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതിൽ വളരെ സന്തോഷവതിയാണ്, പേടിക്കണ്ട നിനക്ക് കിട്ടാനുള്ളത് കിട്ടുമെന്ന് അച്ഛൻ പറയുമായിരുന്നു: ശ്രീജ ജെ എസ്