'സുരക്ഷാ വേലി കടന്നപ്പോൾ വഴക്ക് പറഞ്ഞ് ശ്രീന്ദന്ദയെ തിരികെ കയറ്റി, പിന്നെയും അങ്ങോട്ടേക്ക് പോയതാകാം'

Share this Video

ശ്രീനന്ദ സുരക്ഷാ വേലി കടന്ന് പോയപ്പോൾ ഞങ്ങൾ വഴക്ക് പറഞ്ഞ് തിരികെ കയറ്റിയിരുന്നു, ചെറിയൊരു ഗ്യാപ്പിൽ പിന്നെയും അങ്ങോട്ടേക്ക് പോയതാകാം; ശ്രീനന്ദയുടെ വല്ല്യച്ഛൻ

Related Video