ശ്രീനന്ദയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് ; മരണകാരണം തലക്കേറ്റ പരിക്ക്
ചിക്കമഗളൂരിൽ വിനോദയാത്രക്കിടെ മരണപ്പെട്ട ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ പരിക്ക്, ശരീരത്തിൽ ഉടനീളം പരിക്കുകൾ