
'കണ്ടത്തിൽ നാട്ടിയ കോലത്തിന്റെ റോളാണ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഉണ്ടായിരുന്നത്'
'സംസ്ഥാന സർക്കാർ അനുമതി നൽകുന്നതിന് മുമ്പുതന്നെ സ്പോൺസറും അർജന്റീന ഫുടബോൾ അസോസിയേഷനും തമ്മിൽ കരാർ ഒപ്പിടുകയാണ്', കണ്ടത്തിൽ നാട്ടിയ കോലത്തിന്റെ റോളാണ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഉണ്ടായിരുന്നതെന്ന് ശ്രീജിത്ത് പണിക്കർ