
തിരുവനന്തപുരം അമ്യൂസ്മെന്റ് പാർക്കിലെ അപകടം; സംസ്ഥാനത്തെ മുഴുവൻ അമ്യൂസ്മെന്റ് പാർക്കിലും പരിശോധന
തിരുവനന്തപുരം ഹാപ്പിലാന്റ് അമ്യൂസ്മെന്റ് പാർക്കിലെ അപകടത്തിൽ കടുത്ത നടപടിയിലേക്ക് പൊലീസ്; തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക