
മോഷണം പോയത് നിർണായക ഫയൽ, കൗൺസിലർ ബിജു മാത്യുസിനെതിരെ പരാതി നൽകിയിട്ടുണ്ട്: ദിയ പുളിക്കക്കണ്ടം
പാലാ നഗരസഭയിൽ വീണ്ടും മോഷണ പരാതി; മോഷണം പോയത് നിർണായക ഫയലെന്ന് ദിയ പുളിക്കക്കണ്ടം, കൗൺസിലർ ബിജു മാത്യുസിനെതിരെ പരാതി നൽകി, UDF ൽ പ്രശ്‌നങ്ങൾ ഇല്ലയെന്ന് ബിനു പുളിക്കക്കണ്ടംPala Municipality | Diya Binu Pulikkakandam | Theft case
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക