കൈലാസ യാത്രക്കിടെ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സംഘം കാഠ്മണ്ഡുവില്‍ എത്തി

Share this Video

കൈലാസ യാത്രക്കിടെ പ്രളയത്തില്‍ കുടുങ്ങിയ മലയാൡളുടെ സംഘത്തെ കാഠ്മണ്ഡുവില്‍ എത്തിച്ചു, സംഘത്തില്‍ 23 അംഗങ്ങളാണ് ഉളളത്, 7 പേരുടെ വിവരങ്ങള്‍ ലഭിക്കാന്‍ ബാക്കി

Related Video