കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്താൽ ഇനി കര്‍ശന നടപടി: കണ്ണൂര്‍ റേഞ്ച് ഡിഐജി

Share this Video

കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്താൽ ഇനി കര്‍ശന നടപടിയെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി കെ കാര്‍ത്തിക്; വാഹനത്തിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുമെന്നും കെ കാര്‍ത്തിക്

Related Video