
K സുധാകരൻ ഞങ്ങളുടെ കരുത്തുറ്റ നേതാവ്, തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ്: രമേശ് ചെന്നിത്തല
കെ സുധാകരൻ ഞങ്ങളുടെ കരുത്തുറ്റ നേതാവ്, സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ്: കെ സുധാകരനെ കണ്ട ശേഷം എങ്ങും തൊടാതെ മാധ്യമങ്ങളോട് രമേശ് ചെന്നിത്തല
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക