
‘അധ്യാപിക മാനസികമായി പീഡിപ്പിച്ചു’; മലയാളി വിദ്യാർഥി കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
'മൊബൈൽ കൊണ്ടുവന്നതിന്റെ പേരിൽ മോളെ അപമാനിച്ചു';കോളേജ് കെട്ടിടത്തിൽ നിന്ന് വിദ്യാർഥി വീണ് മരിച്ചു; പ്രിൻസിപ്പലിനെതിരെ ആരോപണവുമായി കുടുംബംTamilnadu | Malayali Nursing Student death