
ഡ്രഡ്ജിങ് നടക്കുന്ന ഭാഗത്ത് അകപ്പെട്ടു; നീണ്ടകര കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ചു
കൊല്ലം നീണ്ടകര കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ചു; കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മിലൻ ബിജുവാണ് മരിച്ചത്Kollam | Drowning incident | Neendakara
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക