
സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയെ സാമൂഹ്യ പെൻഷന്റെ ഭാഗമായി കാണണം: പിണറായി വിജയൻ
'സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയെ സാമൂഹ്യ പെൻഷന്റെ ഭാഗമായി കാണണം'; മറ്റ് പെൻഷനുകളോ, സ്ഥിരവരുമാനമോ ഇല്ലാത്ത അർഹരായ സ്ത്രീ, ട്രാൻസ്ജെൻഡർ വ്യക്തികൾക്കാണ് അപേക്ഷിക്കാനാകുന്നതെന്ന് പിണറായി വിജയൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക