കഞ്ചാവ് കടത്തെന്ന് ആരോപിച്ച് പൊലീസിൻ്റെ ക്രൂരമർദ്ദനം; വിദ്യാർഥി ആശുപത്രിയിൽ കിടന്നത് മൂന്ന് ദിവസം

Share this Video

ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തെന്ന് ആരോപിച്ച് പൊലീസിൻ്റെ ക്രൂരമർദ്ദനം, രക്തം ഛർദിച്ച് വിദ്യാർഥി; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി കുടുംബം

Related Video