'ആ പെണ്‍കുട്ടിക്ക് എന്റെ മകനോട് ക്രഷ് ഉണ്ടായിരുന്നു, പ്രണയം നിരസിച്ചതിന് ക്വട്ടേഷൻ'

Share this Video

'ആ പെണ്‍കുട്ടിക്ക് എന്റെ മകനോട് ക്രഷ് ഉണ്ടായിരുന്നു, അത് നിരസിച്ചതിനാണ് ക്രൂരമായി മർദിച്ചത്'; ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം, പതിനാറ് സഹപാഠികൾക്കെതിരെ നടപടി Student Protest | Alappuzha | Crime News

Related Video