
പ്രിയപ്പെട്ട ടീച്ചര്‍മാരെ യാത്രയയ്ക്കാൻ സ്കൂൾ യൂണിഫോമിലെത്തി വിദ്യാര്‍ത്ഥികൾ
ഹൃദയം നുറുങ്ങുന്ന വേദനയോടെ അമ്പലപ്പറമ്പ് സ്കൂൾ ഗ്രൗണ്ടിൽ ഉറ്റവര്‍; പ്രിയപ്പെട്ട ടീച്ചര്‍മാരെ യാത്രയയ്ക്കാൻ സ്കൂൾ യൂണിഫോമിലെത്തി വിദ്യാര്‍ത്ഥികൾ, മരിച്ച റംല ടീച്ചറുടെ മകളും സ്കൂളിൽ