
വിദ്യാർത്ഥികൾക്ക് പത്രവായനയ്ക്കും പുസ്തക വായനയ്ക്കും ഗ്രേസ്മാർക്ക് നൽകും: വി ശിവൻകുട്ടി
വായിച്ചു വളരാം; SSLC വിദ്യാർത്ഥികൾക്ക് പത്രവായനയ്ക്കും പുസ്തക വായനയ്ക്കും ഗ്രേസ്മാർക്ക് നൽകുമെന്ന് മന്ത്രി, പദ്ധത്തിക്കായി പ്രത്യേക സിലബസ് തയ്യാറാക്കുകയാണെന്ന് വി ശിവൻകുട്ടിReading Habits | Kerala Students | V sivankutty