
മന്ത്രി MB രാജേഷിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം മുടക്കി ശുചിത്വ മിഷൻ
മന്ത്രി എം.ബി രാജേഷിൻ്റെ മണ്ഡലമായ തൃത്താലയിലെ വികസന പ്രവർത്തനങ്ങൾ വിവരിക്കുന്ന സപ്ലിമെൻ്റ് പുറത്തിറക്കി, പണം മുടക്കി ശുചിത്വ മിഷൻ; മന്ത്രി നടത്തിയത് അധികാര ദുർവിനിയോഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വി.ടി.ബൽറാം