സുഹൈൽ വണ്ടിയോടിച്ചത് മദ്യപിച്ച് ലക്കുകെട്ട്, ഞെട്ടിക്കുന്ന റിപ്പോർട്ട്; ഇനി രാസലഹരി പരിശോധന

Share this Video

മദ്യലഹരിയിലെ മരണപ്പാച്ചിൽ; നെടുമ്പാശ്ശേരി കാറപകടത്തിൽ സുഹൈലിന്റെ ശരീരത്തിലുണ്ടായിരുന്നത് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം, രാസലഹരിയുടെ ഉപയോ​ഗമടക്കം അന്വേഷിക്കുന്നു

Related Video