അധിക്ഷേപം തുടര്‍ന്ന് ജി സുധാകരൻ; വിവാദ പരാമര്‍ശത്തിൽ കനത്ത മറുപടി നൽകി C S സുജാത

Share this Video

അധിക്ഷേപം തുടര്‍ന്ന് ജി സുധാകരൻ; നായര്‍ വീട് കേന്ദ്രീകരിച്ച് സി എസ് സുജാത കയറിയിറങ്ങുന്നതെന്ന് വിവാദ പരാമര്‍ശം, ജി സുധാകരന്റെ പരാമര്‍ശം ശുദ്ധ അസംബന്ധമെന്ന് സി എസ് സുജാതSudhakaran’s dual blow: Casteist remarks against Sujatha and new allegations on his brother’s killing​

Related Video