യു.പ്രതിഭയ്​ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; UDFന്റെ പരാജയ ഭീതി കൊണ്ടെന്ന് സി.എസ് സുജാത

Share this Video

'വാക്‌ചാതുര്യവും ശരീര അഴകും വിൽപനയ്ക്ക് വെച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നു'; യു.പ്രതിഭയ്​ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇർഷാദ് ചക്കാലശ്ശേരി; UDFന് പരാജയ ഭീതിയെന്ന് സി എസ് സുജാത U Prathibha | CPM | Congress | Kerala Assembly Election

Related Video