ഇത് എൻ്റെ ഏട്ടൻ ദാമോദരനാണ്, ഏട്ടൻ്റെ ഫോട്ടോവെച്ച് മുതലെടുക്കുകയാണ്; കരുണാകര മേനോൻ
സുകുമാര കുറുപ്പിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ തൻ്റെ സഹോദരൻറേതാണെന്ന് സ്ഥിരീകരിച്ച് തൃശൂർ വടക്കാഞ്ചേരി സ്വദേശി കരുണാകര മേനോൻ