
ബലം പ്രയോഗിച്ച് സമരത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്, അത് വിജയിക്കില്ല: ഷാഫി പറമ്പിൽ
'ബലം പ്രയോഗിച്ച് സമരത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്, അത് വിജയിക്കില്ല'; രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത വാഹനം ജനാധിപത്യ വിശ്വാസികൾ ദില്ലിയിലെ തെരുവിൽ തടയുമെന്ന് ഷാഫി പറമ്പിൽ